കൊവിഡ്-19 : കുവൈറ്റിൽ ഇന്ന് 3 മരണം; 478 പുതിയ രോഗികൾ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 11, 2020
1 min read
•
Updated: June 03, 2026
കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 386 ആയി. 478 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 54058 ആയി.
പുതിയതായി 747 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 43961 ആയി . 9711 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10