കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 3 മരണം; 638 പുതിയ രോഗികള്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 05, 2020
1 min read
•
Updated: June 03, 2026
കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 368 ആയി. 638 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 49941 ആയി. പുതിയതായി 520 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 40463 ആയി . 9110 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10