കൊവിഡ്: കുവൈത്തിൽ 1 മരണം കൂടി; ആകെ മരണം 24
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 29, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കുവൈത്തിൽ കൊവിഡ് മൂലം 1 മരണം കൂടി സ്ഥിരീകരിച്ചു . 57 വയസുള്ള ഫിലിപൈന്‍ പൗരന്‍ ആണ് മരിച്ചത് . ഇതോടെ മരിച്ചരുടെ എണ്ണം 24 ആയി. ഇന്ന് 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 3740 ആയി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ഇന്ത്യക്കാര്‍ ആണ് .
ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി. പുതിയതായി 213 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയി . 2327 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10