Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്ത് ഭരണാധികാരി അന്തരിച്ചു ; രാജ്യമെങ്ങും ദു:ഖാചരണം ; നഷ്ടമായത് ഇന്ത്യയുടെ ഉറ്റ സുഹൃത്ത്

കുവൈത്ത് ഭരണാധികാരി  അന്തരിച്ചു ; രാജ്യമെങ്ങും  ദു:ഖാചരണം ; നഷ്ടമായത്  ഇന്ത്യയുടെ ഉറ്റ സുഹൃത്ത്
കുവൈത്ത് : കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്‌. ജൂലായ്‌ 17 നു കുവൈത്തിൽ വെച്ച്‌ അമീർ ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു.ഇതിനു ശേഷം തുടർ ചികിൽസക്കായി യുഎസ്‌ വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ജൂലായ്‌ 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ കൊണ്ടു പോയത്‌. മൃതദേഹം ഉടൻ തന്നെ കുവൈത്തിലേക്ക്‌ എത്തിക്കും. കുവൈത്ത്‌ ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. 2006 ജനുവരി 29 നു ആണ് അദ്ദേഹം അമീര്‍ ആയി ചുമതലയേറ്റത് .

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in