കണ്ണൂർ : തനിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കെ.എം.ഷാജി എംഎല്‍എ. മുഖ്യമന്ത്രിയാണ് ഗൂഢാലോചനക്ക് പിന്നിൽ. കേസിൽ ഒരു തെളിവും ഇല്ലെന്ന ഉറച്ച ബോധ്യമുണ്ട്. ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. വീണ്ടും ചോദ്യം ചെയ്യാനുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസ് രാഷ്ട്രീയപ്രേരിതം , ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രി : കെ.എം.ഷാജി