Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന വിമർശനം ; കെ.കെ ശിവരാമന് സിപിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന വിമർശനം ; കെ.കെ ശിവരാമന് സിപിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം : പാര്‍ട്ടി മുഖപത്രം ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് സിപിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ മറ്റ് പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്‌മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ വിമർശിച്ചിരുന്നു. വിഷയത്തിൽ താൻ മറുപടി നൽകിയതായി ശിവരാമൻ അറിയിച്ചു. ശിവരാമന്‍റെ വിശദീകരണം ഈയാഴ്‌ച കൂടുന്ന സിപിഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്‌ത് നടപടി കൈക്കൊള‌ളുമെന്നാണ് സൂചന.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in