Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭയില്‍ ടി.പിയുടെ ബാഡ്ജ് അണിഞ്ഞ് കെ.കെ രമ ; കൈയ്യടികളോടെ വരവേറ്റ് പ്രതിപക്ഷം ; സഗൗരവം സത്യപ്രതിജ്ഞ

സഭയില്‍ ടി.പിയുടെ ബാഡ്ജ് അണിഞ്ഞ് കെ.കെ രമ ; കൈയ്യടികളോടെ വരവേറ്റ് പ്രതിപക്ഷം ; സഗൗരവം സത്യപ്രതിജ്ഞ
തിരുവനന്തപുരം : നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞെത്തി വടകര എംഎല്‍എ കെ.കെ രമ. സഗൗരവത്തിലുള്ള സത്യപ്രതിജ്ഞയെ കൈയ്യടികളോടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചത്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്  കെ കെ രമ പറഞ്ഞു. ദൗത്യം നീതിപൂർവം നിർവഹിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ പറഞ്ഞു. ‘അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.’- കെ കെ രമ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Save your stories

Sign in