Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി മില്‍മയുടെ വിവിധ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.

നവംബര്‍ 25, 26 തീയതികളില്‍ മില്‍മ തിരുവനന്തപുരം , മലബാര്‍ മേഖലാ യൂണിയനുകളുടെ കീഴിലുള്ള ഡെയറികള്‍ സന്ദര്‍ശിക്കാം. മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള ഡെയറികള്‍ നവംബര്‍ 26, 27 തീയതികളിലും മലബാര്‍ മേഖലാ യൂണിയന്റെ കീഴിലുള്ള കോഴിക്കോട് ഡെയറി 24 നും കൂടി സന്ദര്‍ശിക്കാവുന്നതാണ്.

മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സന്ദര്‍ശകര്‍ക്ക് വാങ്ങാനുള്ള അവസരവും ലഭിക്കും. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

Related articles

See all
Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in