Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവം ; തെളിവ് നശിപ്പിക്കാന്‍ ശ്രമം

ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവം ; തെളിവ് നശിപ്പിക്കാന്‍ ശ്രമം
  കണ്ണൂർ : കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം. സ്ഫോടനം നടന്ന സ്ഥലത്ത് മഞ്ഞൾ വെള്ളം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നത്. സിമൻ്റ്  ടാങ്കിനുള്ളിൽ വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ നിജേഷ് എന്ന മാരിമുത്തുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാലാംമൈലില്‍ വീടിന് പിന്നിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലം കതിരൂർ സി.ഐ സന്ദർശിച്ചു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in