Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പശ്ചിമഘട്ട സംരക്ഷണം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് തള്ളി കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് തള്ളി കേന്ദ്രം
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതിലോല മേഖലയിൽ മാറ്റം വരുത്തരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേന്ദ്രം തള്ളി. അതേസമയം കസ്തൂരിരംഗൻ ശുപാർശകളിൽ മാറ്റം വരുത്തിയിറക്കിയ കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകി. കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി. കേരളത്തിൽ പുതിയ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. https://www.youtube.com/watch?v=rcQwn7nY67w പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനമെടുത്തു. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിൽ നടക്കുന്ന ഖനനത്തിന്‍റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശം മന്ത്രാലയം നിർദേശം നൽകി. വിവരങ്ങൾ സമർപ്പിക്കാൻ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. വിവരങ്ങൾ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികൾക്കും ഖനനത്തിനും പരിസ്ഥിതി അനുമതിക്കയുള്ള അപേക്ഷകൾ പരിഗണിക്കൂ.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in