കണ്ണൂർ ഡിസിസി സെക്രട്ടറി രാജിവൻ എളയാവൂരിന് നേരെ അക്രമം. ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം നടന്നത്. കൊടുവാൾകൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്.
തലയ്ക്ക് പരിക്കേറ്റ രാജിവൻ എളയാവൂരിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഡിസിസി സെക്രട്ടറിക്കെതിരെ അക്രമം : കൊടുവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റു