Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അധികാരത്തിന്‍റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ട്' : സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നെന്ന് കെ സുധാകരന്‍ എംപി

'അധികാരത്തിന്‍റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ട്' : സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നെന്ന് കെ സുധാകരന്‍ എംപി
  കൊല്ലം : സിപിഎമ്മിന്‍റെ അവസരവാദ രാഷ്ട്രീയത്തിന്‍റെ ലജ്ജയില്ലാത്ത തരംതാണ നടപടിയാണ് കോട്ടയം നഗരസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. അധികാരത്തിൻ്റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ മറ്റൊരു ഉദാഹരണമാണ് കോട്ടയം നഗരസഭയിലെ ബിജെപി-സിപിഎം സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ ഫാസിസം എന്ന് സിപിഎം ഒരു ഭാഗത്തു പറയുകയും മറുഭാഗത്ത് അവർക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കോട്ടയം നഗരസഭയിൽ കണ്ടത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് കോൺഗ്രസ് നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in