ബഹ്‌റൈനിൽ ഓൺ അറൈവൽ വിസ നൽകുന്നത് പുനരാരംഭിക്കും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 06, 2020
1 min read
•
Updated: June 03, 2026
ബഹ്‌റൈൻ : നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് 68 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ നൽകുന്നത് പുനരാരംഭിക്കും. ഖത്തർ സ്വദേശികൾക്കും താമസക്കാർക്കും ഒഴികെ ഉള്ളവർക്കാണ് എൻ പി ആർ എ വിസ-ഓൺ-അറൈവൽ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www. evisa.gov.bh എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10