Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവം : 50പേര്‍ക്കെതിരെ കേസ്

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവം : 50പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘംചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ തുടങ്ങിയ വകുപ്പുകളാണ് സംഘത്തിനെതിരെ ചുമത്തിയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​. പ്രദേശത്ത്​ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. 10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന്​​ വി.എസ്​.എസ്​.സി അറിയിച്ചു​. ഒരു ടണ്ണിന്​ 2000 രൂപയാണ്​ ആവശ്യപ്പെട്ടതെന്നും വി.എസ്​.എസ്​.സി വ്യക്​തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാടെടുത്തിരുന്നു.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in