ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യന്‍ സമൂഹം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 26, 2022
1 min read
•
Updated: June 03, 2026
അബുദാബി : ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് , അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പതാക ഉയര്‍ത്തി, ആഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. നിരവധി പേര്‍ സംബന്ധിച്ചു.
ദുബായ് : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് , ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്, ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എക്‌സ്‌പോയിലെ ഇന്ത്യാ പവലിയിനില്‍ ആഘോഷം സംഘടിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10