Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ മദ്യപാനം വ്യവസ്ഥകളോടെ കുറ്റകരമല്ലാതാക്കി ; പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയില്ല ; രാജ്യത്തെ ശിക്ഷാനിയമങ്ങളില്‍ സമഗ്ര ഭേദഗതി

യുഎഇയില്‍ മദ്യപാനം വ്യവസ്ഥകളോടെ കുറ്റകരമല്ലാതാക്കി ; പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയില്ല ; രാജ്യത്തെ ശിക്ഷാനിയമങ്ങളില്‍ സമഗ്ര ഭേദഗതി
  ദുബായ് : യുഎഇയില്‍ വ്യക്തിഗത, കുടുംബ, പിന്തുടര്‍ച്ചാവകാശ ശിക്ഷാനിയമങ്ങളില്‍, സമഗ്ര ഭേദഗതികള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച്, ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കും. അതേസമയം, മദ്യപാനം വ്യവസ്ഥകളോടെ കുറ്റം അല്ലാതാക്കി.  21 വയസിനു മുകളിലുള്ളവര്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കും. പൊതുസ്ഥലങ്ങളില്‍ ചുംബനത്തിലേര്‍പ്പെടുന്നതിന് ഉണ്ടായിരുന്ന ശിക്ഷ, തടവിനു പകരം പിഴയാക്കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും.  ചില നിയമങ്ങള്‍ എടുത്തുമാറ്റിയും, പുതിയ ചിലത് ഉള്‍പ്പെടുത്തിയുമാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in