ബഹറിനില്‍ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 22, 2020
1 min read
•
Updated: June 03, 2026
ബഹറിനിൽ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി അധികൃതർ അറിയിച്ചു . സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും. നിലവിൽ ബഹറിനിൽ സന്ദർശക വിസയിൽ കഴിയുന്നവരുടെ കാലാവധി കഴിഞ്ഞ വിസകൾ അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട്സ് ആന്‍റ് റസിഡൻസ് അഫയേഴ്സ് അറിയിച്ചു.
ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെയാണ് കാലാവധി. ഒക്ടോബർ 21ന് ശേഷവും ബഹറിനിൽ തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഇ-വിസാ പോർട്ടൽ വഴി വിസ പുതുക്കുന്നതിന് അപേക്ഷ നൽകാം എന്നും അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10