Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് : മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതി വിമർശനം

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് : മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതി വിമർശനം
അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതി വിമർശനം. കേസ് അന്വേഷിക്കുന്ന പൂന അസിസ്റ്റന്‍റ് കമ്മീഷണർ നടത്തിയ വാർത്ത സമ്മേളനത്തിൽ സുപ്രീം കോടതിക്ക് എതിരെ തെറ്റായ സൂചനകൾ നൽകി എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര പൊലീസിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ മാപ്പ് പറഞ്ഞു. അറസ്റ്റിൽ ആയ 5 മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്തംബര് 12 വരെ തുടരും.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in