ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഹോംഗ് കോംഗില്‍ വിലക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 05, 2022
1 min read
•
Updated: June 03, 2026
ദുബായ് : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോംഗ് കോംഗ് വിലക്ക് പ്രഖ്യാപിച്ചു. ജനുവരി എട്ടു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ കൊവിഡ് കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
അതേസമയം, ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കും വിമാന വിലക്ക് ബാധകമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10