Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING NEWS : യുഎഇയിൽ അവധി ഇനി ശനിയും ഞായറും; വെള്ളിയാഴ്ച ജോലി സമയം ഉച്ചവരെ; നിയമം ജനുവരി 1 മുതൽ

BREAKING NEWS : യുഎഇയിൽ അവധി ഇനി ശനിയും ഞായറും; വെള്ളിയാഴ്ച ജോലി സമയം ഉച്ചവരെ; നിയമം ജനുവരി 1 മുതൽ
  ദുബായ് : യുഎഇയിലെ ഗവണ്‍മെന്‍റ്  ജീവനക്കാർക്ക് ഇനി അവധി ശനിയും ഞായറുമായി മാറ്റി. നേരത്തെ ഇത് വെള്ളി, ശനി എന്നീ ദിവസങ്ങളായിരുന്നു. 2022 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടൊപ്പം ഇനി ആഴ്ചയിൽ നാലര ദിവസമായി ജോലി സമയം കുറച്ചു. നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസമാണ് ജോലി സമയം. ഇനി മുതൽ വെള്ളിയാഴ്ചകളിൽ ജോലി സമയം ഉച്ച വരെയാക്കി കുറച്ചു. ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in