Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

ജിസാറ്റ്-31 വിക്ഷേപണം വിജയം

ജിസാറ്റ്-31 വിക്ഷേപണം വിജയം
GSAT-31 ഇന്ത്യയുടെ 40-ആമത് വാർത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽവച്ച് ഇന്ത്യൻ സമയം പുലർച്ചെ 2.30നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. 2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി. നിലവിൽ പ്രവർത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾക്ക് ജിസാറ്റ്-31 സഹായമാവും. [embed]https://twitter.com/isro/status/1092947417551392769[/embed]

Related articles

See all
Latest News

ചാന്ദ്രയാൻ രണ്ടിൽ പ്രതീക്ഷ മങ്ങുന്നു; വിക്രം ലാൻഡറിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

India

ചന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43 ന്

World

ഇറാന്‍റെ ഉപഗ്രഹം വിക്ഷേപണ ശ്രമം പരാജയം

World

ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് ചൈന; ചന്ദ്രന്‍റെ ഉപരിതലത്തിൽ വിത്ത് മുളപ്പിച്ചു

Save your stories

Sign in