ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ. എ. റഹീമിന് യുഎഇ ഗോൾഡൻ വിസ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 14, 2022
1 min read
•
Updated: June 03, 2026
ഷാർജ : ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ.എ റഹീമിന് യുഎഇ ഗവൺമെന്‍റ് പത്തുവർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചു. ജീവകാരുണ്യ സാമൂഹ്യ മേഖലയിലെ സേവനത്തിന് ആണ് ഈ അംഗീകാരം.
കൊല്ലം സ്വദേശിയാണ്. കോൺഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇൻകാസ് ഷാർജയുടെ പ്രസിഡണ്ട് കൂടിയാണ് റഹീം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10