Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

പരിസ്ഥിതി സൗഹൃദ എയർ കണ്ടീഷണറുകളുമായി ഗോദ്‌റെജ്

പരിസ്ഥിതി സൗഹൃദ എയർ കണ്ടീഷണറുകളുമായി ഗോദ്‌റെജ്
Godrej-AC-EcoFriendly കുറഞ്ഞ ആഗോള താപന സാധ്യതയുള്ള പരിസ്ഥിതി സൗഹൃദമായ എയർ കണ്ടീഷണറുകൾ ഗോദ്‌റെജ് പുറത്തിറക്കി. എ.സി വിപണന രംഗത്ത് ഈ സീസണിൽ 20 ശതമാനം വളർച്ച ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കിയത്. ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ എയർ കണ്ടീഷണറുകളാണ് പുതുതായി പുറത്തിറക്കിയ ആർ 290 എന്നാണ് ഗോദ്‌റെജിന്റെ അവകാശവാദം. 38 പുതിയ മോഡലുകളാണ് വിപണിയിൽ ലഭ്യമാവുക. ഓസോൺ പാളിയെ ഒരു തരത്തിലും ബാധിക്കാത്ത സീറോ ഓസോൺ ഡിപ്ലീഷൻ പൊട്ടൻഷൽ ഉള്ളവയാണ് പുതിയ ഉത്പന്നങ്ങൾ. Godrej-AC-EcoFriendly സംസ്ഥാനത്തെ മുഴുവൻ ഗൃഹോപകരണ ഷോറൂമുകളിലും ഇത് ലഭ്യമാകും.വേനൽ കൂടുതൽ കനക്കുന്ന സാഹചര്യത്തിൽ എ സി കൾക്ക് ആവശ്യക്കാർ വർധിക്കുയാണെന്നും കുറഞ്ഞ വിലയിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഗോദ്‌റജ് അപ്ലൈൻസസ് സൗത്ത് സോണൽ ബിസിനസ് ഹെഡ് ചടങ്ങിൽ പറഞ്ഞു ജയ്ഹിന്ദ് ന്യൂസ് കൊച്ചി.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in