Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അവശ്യ സാധനങ്ങളുടെ സഹായവുമായി ഗാന്ധി ദർശന്‍ യുവജനസമിതി

അവശ്യ സാധനങ്ങളുടെ സഹായവുമായി ഗാന്ധി ദർശന്‍ യുവജനസമിതി
ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി കോഴിമല ആശ ഭവനിലേക്ക് ഭഷ്യ സാധനങ്ങൾ കൈമാറി. ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ടോബി ജോയിയുടെ ഏകോപനത്തിലാണ് സഹായമെത്തിച്ചത്. ജില്ലാ പ്രസിഡന്‍റ് ബാസിത്, ജില്ലാ ട്രഷറർ റിജോ വള്ളംകുളം, ആറന്മുള മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ സാദിഖ്, എബിൻ വർഗീസ് കോശി, ജിബിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in