Trending
Browse

All sections

Watch

No business videos available

No Middle East videos available

Flash News

രാജ്യത്ത് ഇന്നും ഇന്ധന വില വർദ്ധന; ഒരാഴ്ചക്കിടെ വർദ്ധിച്ചത് മൂന്ന് രൂപയോളം

രാജ്യത്ത് ഇന്നും ഇന്ധന വില വർദ്ധന; ഒരാഴ്ചക്കിടെ വർദ്ധിച്ചത് മൂന്ന് രൂപയോളം
രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ വർദ്ധിച്ചത് മൂന്ന് രൂപയോളമാണ്. ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹർത്താൽ ആചരിക്കും. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിനോടനുബന്ധിച്ചാണ് ഹർത്താൽ. https://youtu.be/5VUQut22xqw

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

Save your stories

Sign in