Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈറ്റിൽ കൊറോണ വൈറസ് ബാധമൂലം ആദ്യ മരണം ; മരിച്ചത് ഇന്ത്യക്കാരൻ : രോഗികൾ 479 ആയി

കുവൈറ്റിൽ കൊറോണ വൈറസ് ബാധമൂലം ആദ്യ മരണം ; മരിച്ചത് ഇന്ത്യക്കാരൻ : രോഗികൾ 479 ആയി
കുവൈറ്റ് : കുവൈറ്റിൽ കൊറോണ വൈറസ് ബാധമൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു . ഇന്ത്യക്കാരനാണ് രോഗം മൂലം മരണപ്പെട്ടത്. ഗുജറാത്ത്‌ സ്വദേശി വിനയ് കുമാര്‍ ആണ് മരിച്ച ഇന്ത്യക്കാരന്‍. 46 വയസായിരുന്നു. ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് 62 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത്‌ ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 479 ആയി.  93 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത്. 385 പേരാണ് ചികിത്സയില്‍ ഉള്ളത്. 2,474 പേർ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in