Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പതിമൂന്നുകാരന് ക്രൂരമർദ്ദനം, ദൃശ്യം പുറത്ത് ; പിതാവ് അറസ്റ്റില്‍

പതിമൂന്നുകാരന് ക്രൂരമർദ്ദനം, ദൃശ്യം പുറത്ത് ; പിതാവ് അറസ്റ്റില്‍
കൊല്ലം : കടയ്ക്കലിൽ 13വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. കുട്ടിയുടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയതിനാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത്. മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് കടയ്ക്കൽ സി.ഐയെ വിളിച്ച് പരാതിപറയുകയും തുടർന്ന് പൊലീസ് എത്തി പിതാവ് നാസറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിക്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പിതാവ് നാസറുദ്ദീനെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related articles

See all
Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Save your stories

Sign in