Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏറ്റുമാനൂര്‍ തിരുവാഭരണ മോഷണക്കേസില്‍ മുൻ മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ നടപടിക്കു ശുപാർശ

ഏറ്റുമാനൂര്‍ തിരുവാഭരണ മോഷണക്കേസില്‍ മുൻ മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ നടപടിക്കു ശുപാർശ
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ ശുപാർശ. മുൻ മേൽശാന്തി കേശവൻ സത്യേശിനെതിരെ അന്വേഷണം നടത്താനാണു ശുപാർശ. കാസർകോട് പത്തില്ലം കുടുംബാംഗമാണ് കേശവൻ സത്യേശ്. ഏറ്റുമാനൂർ‌ ക്ഷേത്രത്തിൽ മൂന്നു വർഷ കാലാവധിയിൽ പുറപ്പെടാ ശാന്തി നിയമനമാണു നടക്കുന്നത്. കഴിഞ്ഞ തവണ മേൽശാന്തിയായ ആളാണു കേശവൻ സത്യേശ്. പുതിയ മേൽശാന്തി കഴിഞ്ഞ ജൂലൈ ആദ്യവാരം ചുമതലയേറ്റിരുന്നു. സംഭവം യഥാസമയം ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്ന ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in