Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡിന് വിട പറഞ്ഞ് പുതിയ പ്രതാപത്തിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറി ദുബായ് ഭരണാധികാരി | Video Report 

കൊവിഡിന് വിട പറഞ്ഞ് പുതിയ പ്രതാപത്തിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറി ദുബായ് ഭരണാധികാരി | Video Report 
  ദുബായ് : യു.എ.ഇ എന്ന രാജ്യം കൊവിഡ് സങ്കടക്കാലത്തിന് വിടചൊല്ലി പഴയ പ്രതാപത്തിലേക്കുള്ള മടങ്ങുന്ന സന്ദേശം അടയാളപ്പെടുത്തി ഭരണാധികാരി നടത്തിയ സൈക്കിള്‍ സവാരി ശ്രദ്ധേയമായി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സൈക്കിള്‍ സവാരിയാണ് സമൂഹ മാധ്യമങ്ങളിലൂടെ വന്‍ തരംഗമായത്. ദുബായിലെ വിവിധ പൊതുസ്ഥലങ്ങളിലൂടെയുള്ള സൈക്കിള്‍ സവാരിക്കിടെ പ്രാര്‍ത്ഥനയ്ക്കായി റോഡരികില്‍ നിര്‍ത്തിയതും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.     വീഡിയോ റിപ്പോർട്ട് കാണാം :   https://youtu.be/kL8GtBK2hH4

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in