ദുബായിലെ കൊവിഡ് നിയന്ത്രണം നീക്കി; രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ അനുമതി വേണ്ട
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 24, 2020
1 min read
•
Updated: June 03, 2026
\
ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ദുബായിലെ നിയന്ത്രണം ഏപ്രിൽ 24 വെളളിയാഴ്ച മുതൽ നീക്കി. ഇതനുസരിച്ച് രാവിലെ 6 മുതൽ രാത്രി 10 പുറത്തിറങ്ങാം. താമസക്കാർക്ക് അനുമതി ആവശ്യമില്ല. എന്നാൽ പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാണ്. രാത്രി 10 ന് ശേഷം അനുമതി ലഭിക്കില്ല. ദുബായ് മെട്രോ ഈ മാസം 26 ഞായർ മുതൽ സർവീസ് തുടങ്ങും. രാവിലെ 7 മുതൽ രാത്രി 11 വരെയാണ് സർവീസ് സമയം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10