തിരുവനന്തപുരം: കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1,245 ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്തു. 18,158 റെയ്ഡുകളാണ് എക്സൈസ് നടത്തിയത്. റിപ്പോർട്ട് ചെയ്ത 1,245 ലഹരിക്കേസുകളിൽ പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ 1231 പേർ പിടിയിലായിട്ടുണ്ട്. 4,202 ഗ്രാം ഹാഷിഷ് ഓയിൽ, 1285 ഗ്രാം എംഡിഎംഎ, 182 കിലോ കഞ്ചാവ് തുടങ്ങിയവ എക്സൈസ് പിടിച്ചെടുത്തിട്ടുമുണ്ട്.
സംസ്ഥാനത്ത് ലഹരി മൂക്കുന്നു; ഒന്നര മാസത്തിനിടെ മാത്രം 1245 കേസുകള്‍