Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ വാഹനത്തില്‍ മദ്യപാനം, അപകടം ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരനേയും ബന്ധുവിനേയും കയ്യോടെ പിടികൂടി നാട്ടുകാര്‍

സർക്കാർ വാഹനത്തില്‍ മദ്യപാനം, അപകടം ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരനേയും ബന്ധുവിനേയും കയ്യോടെ പിടികൂടി നാട്ടുകാര്‍
  കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരനേയും ബന്ധുവിനേയും കയ്യോടെ പിടികൂടി നാട്ടുകാര്‍. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍റെ സഹോദരന്‍ സി.എൻ പ്രഭാകരനേയും സഹോദരിപുത്രന്‍ സുഭാഷിനേയുമാണ് നാട്ടുകാർ പിടികൂടിയത്. ഗവണ്‍മെന്‍റ് പ്ലീഡർ കൂടിയായ സി.എൻ പ്രഭാകരന്‍റെ ഔദ്യോഗികവാഹനത്തിലായിരുന്നു  മദ്യപാനം. നിയന്ത്രണം വിട്ട കാർ പാതയോരത്തെ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സർക്കാർ ബോർഡ്  കണ്ടതോടെ വാഹനം  പരിശോധിച്ച നാട്ടുകാർ മദ്യക്കുപ്പിയും കാറിനുള്ളില്‍ നിന്നും കണ്ടെത്തി. തുടർന്ന് ഇരുവരേയും കൈകാര്യംചെയ്യാനൊരുങ്ങിയ നാട്ടുകാർക്കുമുന്നില്‍ ക്ഷമാപണത്തോടെ സി.എൻ പ്രഭാകരന്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.      

Related articles

See all
Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Popular News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യമി...

Save your stories

Sign in