Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പൊതു ഇംപീച്ച്മെന്റ്': വേദി മാറ്റി ഇന്ത്യ സഖ്യം; പരിപാടി ഖാര്‍ഗെയുടെ വസതിയിൽ

ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പൊതു ഇംപീച്ച്മെന്റ്': വേദി മാറ്റി ഇന്ത്യ സഖ്യം; പരിപാടി ഖാര്‍ഗെയുടെ വസതിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ 'പൊതു ഇംപീച്ച്മെന്റ്' പരികപാടിക്ക് പുതിയ വേദി. ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, രാജാജി മാര്‍ഗിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് പരിപാടി നടക്കുക. രാംലീല മൈതാനിയില്‍ നവംബര്‍ ഒന്നിന് നടത്താനിരുന്ന പരിപാടിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

മോക്ക് ഇംപീച്ച്‌മെന്റ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തില്‍ സ്ഥിതി ഡല്‍ഹി പോലീസ് വിലയിരുത്തി്. വീടിന് അകത്ത് നടക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി തേടേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പരിപാടിയിലേക്ക് ഇന്ത്യ സഖ്യ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ അശോക ഹോട്ടലില്‍ മോക്ക് ഇംപീച്ച്‌മെന്റ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഖാര്‍ഗെയുടെ വസതിയിലേക്ക് പരിപാടി മാറ്റിയത്. 31ന് ഇന്ത്യ സഖ്യ യോഗം ചേരാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ്...

Popular News

ടാറ്റയെ തകര്‍ക്കാന്‍ ക്രിമിനല്‍ നീക്കം; ഇന്ത്യന്‍ വ്യവസായ മേഖല മോദിയുടെയും ഷായുടെയും കളിപ്...

Popular News

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്? എസ്.സി.ഒ ഫോറത്തിലേ...

Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Save your stories

Sign in