കൊച്ചി : വനംകൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാർ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഹർജിയിൽ പറയുന്നു. 100 കോടി രൂപയുടെ മരംമുറി നടന്നിട്ടുണ്ടെന്നും ഹർജിക്കാരന് ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം.
വനംകൊള്ളയില്‍ സിബിഐ അന്വേഷണം വേണം ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും