Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദമ്മാം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചു; സൗദി പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നു

ദമ്മാം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചു; സൗദി പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നു
  ദമ്മാം (സൗദി ) : കൊറോണ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തായിഫ്, ദമാം, ഖത്തീഫ് എന്നീ ഗവർണറേറ്റുകളിൽ കർഫ്യൂ സമയം നീട്ടി. വൈകിട്ട് മൂന്നു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. നിലവിൽ ഇത് വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു. ഈ സമയം മുതൽ ജനം പുറത്തിറങ്ങുന്നത് നിരോധിച്ചു. ലംഘിച്ചാൽ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും ഇന്നലെ മുതൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in