Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആന്തൂരില്‍ വനിതാ വോട്ടർമാർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം ; യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദിനും മർദ്ദനം

ആന്തൂരില്‍ വനിതാ വോട്ടർമാർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം ; യുഡിഎഫ് സ്ഥാനാർത്ഥി  വി.പി അബ്ദുൽ റഷീദിനും മർദ്ദനം
  തിരുവനന്തപുരം : ആന്തൂരിൽ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദിനെയും പ്രവർത്തകർ  കൈയ്യേറ്റം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം  വിവിധയിടങ്ങളില്‍ വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്. തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്തതിന് യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഒന്നാം നമ്പർ ബൂത്തിലെ ബൂത്ത് ഏജന്‍റ് വി.വി കൃഷ്‌ണനാണ്  സിപിഎം പ്രവർത്തകർ മർദിച്ചു. പരിക്കേറ്റ കൃഷ്ണനെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ടിനുള്ള ശ്രമം ചോദ്യംചെയ്തതിനാണ് മർദ്ദനമെന്ന് കൃഷ്ണന്‍ പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in