Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജി.ആർ അനിലിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വിട്ടുനിന്നു ; സിപിഐ ജില്ലാ നിർവ്വാഹകസമിതിയംഗത്തിന് താക്കീത്

ജി.ആർ അനിലിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വിട്ടുനിന്നു ; സിപിഐ ജില്ലാ നിർവ്വാഹകസമിതിയംഗത്തിന് താക്കീത്
തിരുവനന്തപുരം : സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും മനഃപ്പൂർവം മാറിനിൽക്കുകയും ചുമതല നൽകിയ അണ്ടൂർക്കോണം പഞ്ചായത്തിൽ പോകാതിരിക്കുകയും ചെയ്ത ജില്ലാ നിർവ്വാഹകസമിതി അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറിനെ ശാസിക്കാൻ ജില്ലാ എക്സിക്യുട്ടീവിന്‍റെ തീരുമാനം. സി. ദിവാകരൻ, മന്ത്രി ജി.ആർ അനിൽ എന്നിവർ പങ്കെടുത്ത ജില്ലാ എക്സിക്യുട്ടീവിന്‍റേതാണ് തീരുമാനം. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റിവ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്സിക്യുട്ടീവിന്‍റെ തീരുമാനം. നെടുമങ്ങാട്ടെ സ്ഥാനാർത്ഥിയായി തന്നെ പാർട്ടി നിർദ്ദേശിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പത്രങ്ങളിൽ പേര് നൽകിയതു സംബന്ധിച്ച് നേരത്തെ കമ്മിറ്റിയിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. 22 ന് നടക്കുന്ന ജില്ലാ കൗൺസിലിൽ താക്കീത് റിപ്പോർട്ട് ചെയ്യും

Related articles

See all
Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI...

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in