Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുഎഇ കൊവിഡ് പ്രതിസന്ധി മറികടന്നെന്ന് പ്രഖ്യാപനം ; ഇളവുകള്‍ അനുവദിച്ചതില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം

യുഎഇ കൊവിഡ് പ്രതിസന്ധി മറികടന്നെന്ന് പ്രഖ്യാപനം ; ഇളവുകള്‍ അനുവദിച്ചതില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം
ദുബായ് : യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. ഇതനുസരിച്ച്, വിവാഹം, മരണം, പാര്‍ട്ടി തുടങ്ങി വീടുകളിലെ ഒത്തുചേരലുകളില്‍ 80% പേര്‍ക്കു പങ്കെടുക്കാന്‍ അനുമതിയായി. യുഎഇ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചത്. പങ്കെടുക്കുന്നവര്‍ വാക്‌സീന്‍ എടുത്തവരും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഉള്ളവരുമാകണം. കൊവിഡ് പ്രതിസന്ധി മറികടന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. പുതിയ നിയമം അനുസരിച്ച് 80% പേര്‍ക്ക് ഒത്തുചേരാം. ഇതില്‍ 60 അതിഥികളും 10 കേറ്ററിംഗ്, ഹോസ്പിറ്റാലിറ്റി ജീവനക്കാരുമായിരിക്കണമെന്ന് പുതിയ നിയമത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in