Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലെ പതിനെട്ട് സെന്‍ററുകളില്‍ ഡിസംബര്‍ 12 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

വി പി എസ് ഹെല്‍ത്ത് കെയറിന്  കീഴിലെ പതിനെട്ട് സെന്‍ററുകളില്‍  ഡിസംബര്‍ 12 മുതല്‍ കൊവിഡ്  വാക്‌സിനേഷന്‍ ആരംഭിക്കുന്നു
അബുദാബി : യുഎഇയിലെ വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലെ, അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്ര എന്നിവിടങ്ങളിലെ, പതിനെട്ട് സെന്‍ററുകളില്‍  കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ഡിസംബര്‍ 12 ശനിയാഴ്ച മുതലാണ് ഈ വാക്‌സിനേഷന്‍ ആരംഭിക്കുക. ഇതുസംബന്ധിച്ച എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീയായതായി വി പി എസ് ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇനി വിപിഎസ് സെന്‍ററുകള്‍ വഴി, കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്താം. മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ മേഖലയിലെ ഒരു ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് ലഭിക്കുന്ന, മികച്ച അംഗീകാരമായും ഇതിനെ വിലയിരുത്തപ്പെടുന്നു. പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങളുടെ പട്ടിക ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. Abu Dhabi Burjeel Hospital, Al Najdah Street - Abu Dhabi https://goo.gl/maps/ztjApP77tpTiHkXe8   Burjeel Medical City, 28th St - Mohamed Bin Zayed City https://goo.gl/maps/EEra6mQWQkUtw8mG7 Medeor 24x7 Hospital, Al Falah St - Zone 1 - Abu Dhabi https://goo.gl/maps/BV8seDT3wu3caEWf9 LLH Hospital, Muroor Road Zone 1E3-02 - Abu Dhabi https://goo.gl/maps/FamnLzE6ckj1uavh9 Burjeel Medical Center, Makani Mall,Al Shamkha https://goo.gl/maps/pFy6fh4ZXHk4LPk19 Burjeel Medical Center, Deerfields Mall, Shahama https://goo.gl/maps/DCnv5yt1Ap9cEeTA9 Burjeel Medical Center, Precinct B-01 Al Zeina https://goo.gl/maps/Fx48Y89QNXu6usAA9 Burjeel Medical Center, Yas Mall https://goo.gl/maps/1X6Ef33oHprJa8wz7 Burjeel Medical Center MHPC https://goo.gl/maps/4CqHNcJvNL9pGBHc7 Burjeel Day Surgery Center, Al Reem Island https://goo.gl/maps/gmhXMunynwCb4KVW6 Burjeel Oasis Medical Center, Beda Zayed https://goo.gl/maps/qtZpH2u1QGvCULEc7 Tajmeel Kids Park, Shahama. 12 Street, Emirates Park Zoo and Resorts, Shahama. Musaffah Lifecare Hospital, M-24, Musaffah, Near Village Mall https://goo.gl/maps/Pacg8cdr6sb4MnkJA LLH Hospital, M 7, Al Mussafah https://goo.gl/maps/Q4TLdP1TDv6paE6v8 Occumed Clinic, Musaffah Industrial, Musaffah https://goo.gl/maps/9CfCpBW62JMud6sf8 Al Ain Medeor International Hospital, 'AsharijBida Bin Ammar https://goo.gl/maps/1KgLj54Sw7gc3iiKA Burjeel Royal Hospital, Sheikh Khalifa Bin Zayed - Road https://goo.gl/maps/1KgLj54Sw7gc3iiKA Burjeel Medical Centre Barari Mall, Al Ain https://maps.app.goo.gl/dQbu542scjYwQknp9

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in