കുവൈറ്റില്‍ 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 75 പേര്‍ ഇന്ത്യക്കാര്‍, ആകെ ഇന്ത്യക്കാരുടെ എണ്ണം 860 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 16, 2020
1 min read
•
Updated: June 03, 2026
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന്‍ 119 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 75 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1524 ആയി. 225 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത് . 1296 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10