Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈറ്റില്‍ കൊവിഡ് മൂലം 8 മരണം : 885 പേര്‍ക്ക് പുതിയതായി രോഗം ; ഒമാനില്‍ ഒരേദിനം രോഗം 284 പേര്‍ക്ക്

കുവൈറ്റില്‍ കൊവിഡ് മൂലം 8 മരണം : 885 പേര്‍ക്ക് പുതിയതായി രോഗം ; ഒമാനില്‍ ഒരേദിനം രോഗം 284 പേര്‍ക്ക്
കുവൈറ്റ് / മസ്‌കറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ എട്ടു പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചരുടെ എണ്ണം 96 ആയി. 885 പേര്‍ക്ക് വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം  ബാധിച്ചവരുടെ എണ്ണം ഇതോടെ 12,860 ആയി.   വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 184 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 4349 ആയി. പുതിയതായി 189 പേരാണ് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം  3640 ആയി. 9124 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഒമാനില്‍ ഒരേ ദിനം 284 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 4625 ആയി വര്‍ധിച്ചു. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 19 ആയി ഉയര്‍ന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in