Logo
CHANGE MODE
Wed, Jun 03, 2026 • 09:32 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കൊവിഡ്‌: പൊതുജനങ്ങള്‍ക്ക് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി യുഎഇയിലെ യുണൈറ്റഡ് പി ആര്‍ഒ അസോസിയേഷന്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 25, 2020
1 min read Updated: June 03, 2026
Share:

കൊവിഡ്‌:  പൊതുജനങ്ങള്‍ക്ക് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി യുഎഇയിലെ യുണൈറ്റഡ് പി ആര്‍ഒ അസോസിയേഷന്‍
ദുബായ് : യുഎഇയിലെ പി ആര്‍ഒ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍, കോവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്ക് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇത്തരത്തില്‍ വിവിധ സംശയങ്ങള്‍ക്ക്അതാത് മേഖലകളിലുള്ള പ്രമുഖരെ ബന്ധപ്പെടുത്തിയാണ് മറുപടി നല്‍കുന്നതെന്ന് ജനറല്‍ സെക്രട്ടറി അജിത്ത് ഇബ്രാഹിം പറഞ്ഞു. സന്ദര്‍ശക വീസ, ലേബര്‍- എമിഗ്രേഷന്‍, സാമ്പത്തിക വകുപ്പ് , ആമര്‍ സര്‍വീസ്, എമിറേറ്റ്‌സ് ഐഡി , തസ്സീല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്, 00971 55 22 55 414 , 00971562448555 എന്ന വാട്‌സ്ആപ്പ് നമ്പറുകളിലൂടെ മറുപടി നല്‍കും. നേരത്തെ, കേരളത്തില്‍ പ്രളയം, യുഎഇയിലെ പൊതുമാപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രവാസികള്‍ക്കായി സഹായ ഹസ്തവുമായി,  യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍, ഗവര്‍മെന്റിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10