പ്രവാസി വ്യവസായി ഡോ. രവി പിള്ള വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 31, 2020
1 min read
•
Updated: June 03, 2026
ദുബായ് : കൊവിഡ് 19 രോഗബാധ സംബന്ധിച്ച ആശങ്കകള്‍ക്കിടെ, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ പി ഗ്രൂപ്പ് അഞ്ചു കോടി രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ ഡോ. ബി. രവി പിള്ള അറിയിച്ചു. മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇതു കൂടാതെ തന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമെങ്കില്‍ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവി പിള്ള അറിയിച്ചു. കേരളം ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്‍റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അദേഹം, ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10