Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന : 716 പുതിയ കേസുകള്‍ ; ആകെ രോഗികള്‍ അരലക്ഷം കവിഞ്ഞു ; മൂന്ന് മരണം കൂടി , മരണസംഖ്യ 321

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന : 716 പുതിയ കേസുകള്‍ ; ആകെ രോഗികള്‍ അരലക്ഷം കവിഞ്ഞു  ; മൂന്ന് മരണം കൂടി , മരണസംഖ്യ 321
ദുബായ് : യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധന. ഇതനുസരിച്ച് ശനിയാഴ്ച മാത്രം 716 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം മൂന്ന് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 321 ആയും ആകെ രോഗികള്‍ 50,857 ആയും കൂടി. ഇന്ന് മാത്രം 704 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ ഇതോടെ 39,857 ആയും വര്‍ധിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in