കൊവിഡ് പ്രതിരോധം : യു.എ.ഇയില്‍ ഇന്ന് രാത്രി ഒമ്പതിന് വീടുകളുടെ ബാല്‍ക്കണികളില്‍ ദേശീയഗാനം ആലപിക്കും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 16, 2020
1 min read
•
Updated: June 03, 2026
ദുബായ് : കൊവിഡ് -19 നെ പ്രതിരോധിക്കാന്‍, മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍,
യുഎഇയില്‍ ഇന്ന് രാത്രി ഒമ്പതിന് വീടുകളുടെ ബാല്‍ക്കണികളില്‍ ദേശീയഗാനം ആലപിക്കും. താമസക്കാര്‍ അവരുടെ ബാല്‍ക്കണിയില്‍ നിന്നും, വീടുകളില്‍ നിന്നുമാണ് യുഎഇ ദേശീയഗാനം ആലപിക്കേണ്ടത്. ആദ്യഘട്ടം ബുധനാഴ്ച നടന്നു. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളും സ്വദേശികളും ഇതില്‍ പങ്കാളികളാകും. രാജ്യത്തെ ആരോഗ്യ സംരക്ഷണ തൊഴിലാളികളോടുള്ള ബഹുമാനം പ്രകടിപ്പിക്കാനും ഇവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ആശയമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10