കൊവിഡ്; ബഹ്‌റൈനിൽ മരണസംഖ്യ 328 ആയി ; 2367 പേർ ചികിത്സയില്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 05, 2020
1 min read
•
Updated: June 03, 2026
ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 328 ആയി . 2367 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 79929 പേർ ഇതുവരെ രോഗമുക്തി നേടിയതായും 1791603 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10