ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 202 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 08, 2020
1 min read
•
Updated: June 03, 2026
ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 202 ആയി. ഇതുവരെ 51240 പേർ രോഗമുക്തി നേടിയതായും 4634 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും 11,83,388 പേരെ ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10