കൊവിഡ് : ബഹ്‌റൈനിൽ മരിച്ചവരുടെ എണ്ണം 326 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 04, 2020
1 min read
•
Updated: June 03, 2026
ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 326 ആയി. 2357 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 79,680 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 17,80,051 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10