കൊവിഡ് 19 : ബഹറൈനിൽ മരണം 308 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 22, 2020
1 min read
•
Updated: June 03, 2026
മനാമ : ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 308 ആയി . 3175 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 75,424 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 16,48,827 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10