Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു: ഇന്ന് ഒരു മരണം; 540 പുതിയ കേസുകള്‍

യുഎഇയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു: ഇന്ന് ഒരു മരണം; 540 പുതിയ കേസുകള്‍
  ദുബായ് : യുഎഇയില്‍ പുതുതായി 540 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 38,808 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,806. ആകെ മരണം 276 ആണ്. 745 പേര്‍ രോഗത്തില്‍ നിന്നും മുക്തരായെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 44,000 പുതിയ പരിശോധനകള്‍ നടത്തി. കൊറോണ വൈറസ് പരിശോധനകള്‍ നടത്തി, കേസുകള്‍ നേരത്തേ കണ്ടുപിടിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയിരുന്നു. ഇതിനായി ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in